മൂളിയങ്ങല്‍: പുനത്തില്‍ രാധ അമ്മ (70) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍ ഉഷ, സദാനന്ദന്‍. മരുമകന്‍ വേണുഗോപാലന്‍ (പയ്യോളി ).
സഹോദരങ്ങള്‍ പത്മിനി പതിയാരക്കര), കമലാക്ഷി ( അയനിക്കാട്), പത്മാവതി (അയനിക്കാട്), ഗംഗാധരന്‍ (കോയമ്പത്തൂര്‍).
Content Highlight: Radha Amma passes away in Mooliyangal Punathil






































.jpg)
