പൂനത്ത് : തണ്ണറങ്ങല്‍ കൊയക്കാട് ചെങ്ങോട്ടില്‍ ദേവിഅമ്മ (78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍നായര്‍. മക്കള്‍ മല്ലിക (വാകയാട്), സത്യ (കൊയക്കാട്), സുരേഷ് ബാബു (യുഎല്‍സിസി).
മരുമക്കള്‍ കിഴക്കെമലയില്‍ മാധവന്‍ (വാകയാട്, സിപിഐ എം പതിനൊന്നുകണ്ടി ബ്രാഞ്ച് അംഗം), മോഹനന്‍ (കൊയക്കാട്), ബിജിഷ (എരമംഗലം).
Devi Amma passed away in Cheengottil, Koyakkad, Thannarangal, Poonath























.jpeg)
.jpeg)








