മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു
Apr 1, 2026 10:20 AM | By SUBITHA ANIL

മുയിപ്പോത്ത് : മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍ (56) ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ വെച്ചു അന്തരിച്ചു.

പിതാവ് പരേതനായ കുഞ്ഞപ്പ നായര്‍ ( റിട്ട: പ്രധാന അധ്യാപകന്‍ മുയിപ്പോത്ത് എല്‍പി സ്‌കൂള്‍). മാതാവ് പരേതയായ പാര്‍വതി അമ്മ. ഭാര്യ മഞ്ജുഷ. മക്കള്‍ നന്ദന എസ്, നിവിന്‍ കുമാര്‍.

സഹോദരങ്ങള്‍ ഇ ശശീന്ദ്രന്‍ ( റിട്ട: അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്‍മെന്റ് കോളെജ് മടപ്പള്ളി), ഇ പ്രസന്നന്‍ ( മാനേജര്‍ എല്‍പി സ്‌കൂള്‍), എ.പി ഉണ്ണികൃഷ്ണന്‍ ( റിട്ട: ആര്‍മി, സെക്രട്ടറി സിപിഐ എം വിയ്യഞ്ചിറ ബ്രാഞ്ച്, കെഎസ്ഇഎസ്എല്‍ പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസാസമിതി പേരാമ്പ്ര ഏരിയ ജോയിന്‍ സെക്രട്ടറി), എ.പി ശോഭന (പുറമേരി), പരേതരായ എ.പി പ്രഭാകരന്‍, എ.പി സോമന്‍ ( റിട്ട:് എയര്‍ഫോഴ്‌സ്).

Muipoth native passes away in Kuwait

Next TV

Related Stories
നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

Apr 11, 2026 11:14 AM

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു....

Read More >>
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

Apr 2, 2026 03:25 PM

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ്...

Read More >>
കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

Apr 1, 2026 04:28 PM

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍...

Read More >>
കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

Mar 28, 2026 08:58 PM

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ അന്തരിച്ചു

കുന്നരംവെള്ളിയിലെ പിലാത്തോട്ടത്തില്‍ ഫാത്തിമ...

Read More >>
 കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു

Mar 28, 2026 12:50 PM

കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു

കാവുന്തറ വലിയ പറമ്പില്‍ കുഞ്ഞിച്ചോയി അന്തരിച്ചു...

Read More >>
News Roundup

Entertainment News