കാവുന്തറ: വലിയ പറമ്പില്‍ കുഞ്ഞിച്ചോയി (85) അന്തരിച്ചു. ഭാര്യ ജാനു. മകള്‍ പരേതയായ റീന. മരുമകന്‍ കെ.പി ബാലന്‍ (റിട്ട: എസ്‌ഐ പേരാമ്പ്ര പൊലീസ്). സഹോദരങ്ങള്‍ അമ്മാളു (കായലാട്), പരേതരായ കണാരന്‍ (പുളിയോട്ട് മുക്ക്), ചിരുത (വലിയ പറമ്പില്‍), കുഞ്ഞിരാമന്‍ (എടത്തും ചാലില്‍), കല്യാണി (കോട്ടൂര്‍), ചീരു (വെളളിയൂര്‍), കുഞ്ഞിക്കണ്ണന്‍, പാച്ചി, ഗോപാലന്‍.
kavumthara valiy parambil kunjichoyi passed away




































