നടുവണ്ണൂര്‍: പറയന്‍കണ്ടി രാധാകൃഷ്ണന്‍ (71) അന്തരിച്ചു. ഭാര്യ ശാന്തകുമാരി. മക്കള്‍ രജീഷ് (മര്‍സാബ് ഒട്ടോ സ്‌പെയേഴ്‌സ് നടുവണ്ണൂര്‍), രശ്മി.
മരുമകന്‍ ജിജു കാട്ടാംവള്ളി. സഹോദരങ്ങള്‍ സതീശന്‍, നാരായണന്‍, പ്രേമി.
Naduvannur Parayankandi Radhakrishnan passed away.




































