അരിക്കുളം : അരിക്കുളം പള്ളിപ്പനത്തില്‍ കുഞ്ഞയിഷ (70) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തി.
മക്കള്‍ അമ്മദ് പള്ളിപ്പുറത്തില്‍ (അരിക്കുളം ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ട്), അബ്ദുസ്സലാം ഫൈസി (അരിക്കുളം), ബിരിയം, നഫീസ.
മരുമക്കള്‍ സുബൈദ, സഫിയ, മുഹമ്മദ് (മുചുകുന്ന്), മുഹമ്മദ് (കൂടത്തായി).


Kunjayisha passed away at Pallippanathil in Arikulam


































