കന്നൂര് : ദീര്‍ഘകാലം പാരലല്‍ കോളെജ് അധ്യാപകനും, പ്രശസ്ത നടക നടനുമായ കുന്നനാട്ടില്‍ സുധാകരന്‍ (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതരായ കുന്നനാട്ടില്‍ നാരായണന്‍. മാതാവ് കോളിയോട്ട് കാര്‍ത്യായനി. ഭാര്യ അനിത (പൂക്കാട്). മകന്‍ നിധിന്‍. മരുമകള്‍ നിലീന (കരുവിശ്ശേരി). സഹോദരങ്ങള്‍ രമ (ചെങ്ങോട്ടുകാവ്), മുരളി, സുരേഷ്, ധര്‍മ്മരാജ്.
Sudhakaran passed away in Kunnanattil, Kannur


































