കല്ലോട്: സിന്തിക്കേറ്റ് ബാങ്ക് റിട്ടയേര്‍ഡ് ജീവനക്കാരന്‍ കുനിയിലക്കണ്ടി രാഘവക്കുറുപ്പ് (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരോജിനി അമ്മ (അയനിക്കാട്).
മക്കള്‍ സുനില്‍കുമാര്‍ (ദുബായ്), വിനില്‍കുമാര്‍ (ദുബൈ), അനില്‍കുമാര്‍ (ബജാജ് ലൈഫ് ഇന്‍ഷുറന്‍സ് എറണാകുളം). മരുമക്കള്‍ ജിഷ (നടുവണ്ണൂര്‍), രമി (ബാംഗ്ലൂര്‍), മഞ്ജു (പുറമേരി).
Kallod Kuniyilakandi Raghav Kurup passed away




































