കൂത്താളി: മുണ്ടോട്ടില്‍ രാധ (61) അന്തരിച്ചു. ഭര്‍ത്താവ് ചിട്ടയില്‍ ശ്രീധരന്‍ (കുറ്റ്യാടി). മക്കള്‍ ശ്രീജിത്ത്, ശ്രീജിഷ. മരുമക്കള്‍ അനീഷ് (തളീക്കര), ലളിത.
സഹോദരങ്ങള്‍ സുമതി, ബാലചന്ദ്രന്‍, മഞ്ഞക്കുളം, ഗോപാലകൃഷ്ണന്‍, പരേതരായ വിലാസിനി, നാരായണന്‍. സഞ്ചയനം ശനിയാഴ്ച.
Radha passed away in Koothali Mundottil






























.jpeg)







