പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് മിഷന്‍ (കെഎഎസ്ഇ) കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്ന് സോളാര്‍ പാനല്‍ ഇന്‍സ്റ്റലേഷന്‍ ടെക്നീഷ്യന്‍ കോഴ്സില്‍ മൂന്ന് മാസത്തെ സൗജന്യ പരിശീലനം നല്‍കും.
18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു സയന്‍സോ ഐ.ടി.ഐയോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 15 ന് മുമ്പ് https://docs.google.com/forms/d/e/1FAIpQLSdxgWm72VAumVtoIq0_-xvJW7Of9hI5rbnaF6eFwLDQGMzQoA/viewform?usp=header ലിങ്ക് മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യത്തെ 30 പേര്‍ക്കാണ് അഡ്മിഷന്‍. ഫോണ്‍: 0495 2286890. ഇ-മെയില്‍: [email protected].
Applications are invited for the Solar Panel Installation Technician course

































.jpeg)







