ചെറുവണ്ണൂര്‍: പുതിയോട്ടില്‍ പയ്യത്ത് ഗോപാലന്‍ നായര്‍ (81) അന്തരിച്ചു. ഭാര്യ ലീല അമ്മ. മക്കള്‍ ദീപ, ജീജ, ദിവ്യ. മരുമക്കള്‍ സുരേന്ദ്രന്‍ (പാലേരി), ടി.പി ബാബു (നരയകുളം), ബാബു (തളീക്കര).
സഹോദരങ്ങള്‍ പയ്യത്ത് അനന്തന്‍ നായര്‍, ലീല, പരേതരായ മാധവി അമ്മ, പയ്യത്ത് കുഞ്ഞിക്കേളു നായര്‍, പയ്യത്ത് കല്യാണി അമ്മ. സഞ്ചയനം ശനിയാഴ്ച.
Cheruvannur Puthiyottil Payyathu Gopalan Nair passed away





































