പന്തിരിക്കര : ആവടുക്ക എല്‍പി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകന്‍ തൊളോറത്ത് ബാലകൃഷ്ണന്‍ (64) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ഷൈലജ. മക്കള്‍ രൂപേഷ് (സൈലം തിരുവനന്തപുരം), ഡോ രേഷ്മ.
മരുമക്കള്‍ ഡോ. അരുന്ധതി, ഡോ ഹരികൃഷ്ണന്‍. സഹോദരങ്ങള്‍ ശങ്കരന്‍ നായര്‍ (അനശ്വര), ലക്ഷ്മി അമ്മ, കല്യാണി അമ്മ, പരേതനായ നാരായണന്‍ നായര്‍.
Panthirakara Tolorath Balakrishnan passed away





































