പേരാമ്പ്ര : ഉണ്ണിക്കുന്ന് പരേതനായ വയലാളിക്കര ചാത്തുവിന്റെ ഭാര്യ വയലാളിക്കര കല്യാണി (84) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
മക്കള്‍ വിലാസിനി, സൗദാമിനി (റിട്ട.അധ്യാപിക പേരാമ്പ്ര എച്ച് എസ്എസ്), ഷൈലജ (റിട്ട. അധ്യാപിക നടുവണ്ണൂര്‍ എച്ച് എസ്എസ്). മരുമക്കള്‍ ബാലന്‍, ബാലകൃഷ്ണന്‍ (റിട്ട. അധ്യാപകന്‍ (തലകുളത്തൂര്‍എച്ച് എസ്എസ്), മോഹനന്‍ (കരുവണ്ണൂര്‍).
Perambra Unnikunnu Vayalalikkara Kalyani passed away.




































