പേരാമ്പ്ര: 2026 വര്‍ഷത്തെ പേരാമ്പ്ര ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അഡ്വ. ബിനു സക്കറിയ പ്രസിഡണ്ട്, അഡ്വ. കെ.ജി ജിതിന്‍ സെക്രട്ടറി, അഡ്വ. വി രാജീവന്‍ ട്രഷറര്‍ എന്നിവരെയും വൈസ് പ്രസിഡണ്ട് അഡ്വ. ആനന്തകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറിമാരായി അഡ്വ. കെ.ജി നീന, അഡ്വ. കെ.പി ഉഷ, മാനേജിങ് എക്‌സിക്യൂട്ടീവ് അംഗങ്ങളായി പി.പി ശശിധരന്‍, ആര്‍.ബി പ്രീത, കെ.പി അഷി എന്നിവരെയും തെരഞ്ഞെടുത്തു.
അഡ്വ. എം.കെ മനോജ് കുമാര്‍ റിട്ടേണിംഗ് ഓഫീസര്‍ ആയി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Bar Association office bearers elected at perambra






































