കൂത്താളി : കൂത്താളി കിഴക്കേടത്തുംചാലില്‍ ചിരുതേയിക്കുട്ടി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.സി ശങ്കരന്‍ നായര്‍.
മക്കള്‍ സരോജിനി (ഗുരുവായൂര്‍), ബാലകൃഷ്ണന്‍ (നടുവണ്ണൂര്‍), കെ.സി ഭാസ്‌ക്കരന്‍ (ഫാര്‍മസിസ്റ്റ്), ചന്ദ്രന്‍ (സിപിഐഎം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗം), രാജന്‍, പരേതനായ കെ.സി ശ്രീധരന്‍ (സീന സോമില്‍ കൂത്താളി).
മരുമക്കള്‍ -എന്‍പി ബാലന്‍ (റിട്ട: പ്രധാനധ്യാപകന്‍, ദേവര്‍കോവില്‍ എംയുപിഎസ്), കമല (നടുവണ്ണൂര്‍), ശാന്ത, ലീല, ശ്രീലത, പ്രമീള.
Chirutheyikutty Amma passed away in kizhakkedathum chalil Koothali





































