കാവുന്തറ : പടിഞ്ഞാറെ പള്ളിയത്ത് പൂവ്വായി അമ്മ (95) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ചളുമ്പിര. മക്കള്‍ ഗോപാലന്‍, പരേതരായ രാജന്‍ (റിട്ട: കെഎസ്ഇബി), ബാലന്‍ (മാന്ത്രികം).
മരുമക്കള്‍ ശാരദ, തങ്കമണി, പരേതയായ കുമാരി. സഹോദരങ്ങള്‍ അരിയായി, ഗംഗാധരന്‍, പരേതനായ ഗോപാലന്‍.
kavunthara padinjare palliyath Poovayi amma passed away




































