സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Sep 8, 2025 07:47 PM | By Perambra Editor

ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന സെക്രട്ടറി സവിത ഉമ്പുകാട്ടിന്റെ നിര്യാണത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. ശശി, ബിന്ദു വി.കെ., ഇ.എം. ശ്രീജിത്ത്‌, കെ.എ. ജോസ് കുട്ടി, ലൈസ ജോർജ്, എം.എം. പ്രദീപൻ, ബിന്ദു സജി, വിനീത മനോജ്‌, വിനിഷ ദിനേശൻ, സി.ഡി.എസ്. ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി. പ്രേമംരാജ്, എ.ജി. രാജൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സീന ഇ.പി., സന്തോഷ് പി.എ., സൗമിനി രാജീവ് എന്നിവർ സംസാരിച്ചു.

Condolences meeting held on the passing of Savita Umpukattu

Next TV

Related Stories
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

Apr 27, 2026 12:07 AM

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാലില്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

Read More >>
 പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

Apr 26, 2026 11:45 PM

പേരാമ്പ്രയില്‍ യുവതിക്ക് പാമ്പ് കടിയേറ്റു

ശംഖ് വരയന്‍ ഇനത്തില്‍ പെട്ട പാമ്പ് ആണ് കടിച്ചത്. പിന്നീട് പാമ്പിനെ വീടിന്റെ...

Read More >>
 ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്;  'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

Apr 26, 2026 12:11 PM

ദേശീയ പുരസ്‌ക്കാര തിളക്കത്തില്‍ കണ്ണൂര്‍ വിസ്മയ പാര്‍ക്ക്; 'മോസ്റ്റ് ഇന്നോവേറ്റീവ് റൈഡ്' അംഗീകാരം

വിനോദസഞ്ചാര മേഖലയില്‍ നൂതന പരീക്ഷണങ്ങളുമായി ശ്രദ്ധേയമായ പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കിന്...

Read More >>
വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

Apr 26, 2026 11:55 AM

വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

മഞ്ഞക്കുളം പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇക്കോ വാനില്‍ കൊണ്ടുവന്ന വന്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി...

Read More >>
ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

Apr 25, 2026 11:06 PM

ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു

ഇന്ന് വൈകിട്ടായിരുന്ന സുധീഷിന്റെ കാലിന് പാമ്പിന്റെ കടിയേറ്റത്. ജോലി കഴിഞ്ഞ് വീട്ടില്‍...

Read More >>
 മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

Apr 25, 2026 09:15 PM

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കി

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്...

Read More >>
Top Stories

News Roundup