പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ വ്യാപാരി കേളോത്ത് അബു (70) അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍. ഖബറടക്കം ചേനോളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ കുഞ്ഞാമി. മക്കള്‍ ഷബീര്‍ (കേളോത്ത് ട്രേഡേര്‍സ് പേരാമ്പ്ര), ഷാനി (ഫൈന്‍ ഗോള്‍ഡ് പേരാമ്പ്ര), ഷമീന. മരുമക്കള്‍ ഗഫൂര്‍ (രാജധാനി), സാജിത (നന്തി). സഹോദരങ്ങള്‍ അബ്ദുള്ള, കുട്ട്യാലി, ഹമീദ്, കുഞ്ഞയിഷ (കല്ലോട്), ഖദീജ (കോഴിക്കോട്), പരേതനായ മജീദ്.
Prominent trader Kelooth Abu from Perambra has passed away






































