പേരാമ്പ്ര: മുളിയങ്ങല്‍ ചാലില്‍ പോക്കില്‍ ദാമോധരന്‍ നായര്‍ (79) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ മീനാക്ഷി അമ്മ.
മകന്‍ സി. ഷിജു (സിപിഐ (എം) മുളിയങ്ങല്‍ ഈസ്റ്റ് ബ്രാഞ്ച് അംഗം, ഫോട്ടോഗ്രാഫര്‍, ഗായത്രി സ്റ്റുഡിയോ, പേരാമ്പ്ര). മരുമകള്‍ ജയലക്ഷ്മി. സഹോദരങ്ങള്‍ കാര്‍ത്ത്യായനി അമ്മ, പരേതരായ നാരായണി അമ്മ, കുഞ്ഞിക്കേളുനായര്‍, അമ്മുക്കുട്ടി അമ്മ.
Damodharan Nair passed away in Chalil Pokil





































