കായണ്ണ പള്ളിക്കുന്നുമ്മല്‍ രാജന്‍ അന്തരിച്ചു

കായണ്ണ പള്ളിക്കുന്നുമ്മല്‍ രാജന്‍ അന്തരിച്ചു
Sep 16, 2025 07:29 PM | By LailaSalam

കായണ്ണ: പള്ളിക്കുന്നുമ്മല്‍ രാജന്‍ (പഞ്ചാബ് 68) അന്തരിച്ചു. ഭാര്യ സാവിത്രി (ബാലുശ്ശേരി). മക്കള്‍ പി.കെ സരിത ( റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സര്‍വ്വേ ഡയറക്ടറേറ്റ് തിരുവനന്തപുരം), ആര്‍.എസ് സജിത്ത് ( ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ ഷിജിത്ത് (ചേനോളി), ഡോ.നീതു കൃഷ്ണ (പുനലൂര്‍).

സഹോദരങ്ങള്‍ കമലാക്ഷി( റിട്ട: ഹെല്‍ത്ത് സര്‍വീസ്), പി കെ ലീല, പി.കെ രവി, പി.കെ ദാസന്‍, വിജയ (പെരുംപൊയില്‍), സുരേന്ദ്രന്‍, പി.കെ വസന്ത (ബാലുശ്ശേരി), പി.കെ ഉഷ, പരേതയായ ശ്യാമള

Kayanna Pallikkunnummal Rajan passes away

Next TV

Related Stories
 നടുവണ്ണൂര്‍ കോട്ടൂര്‍ പൊറോലേരി മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

Jan 10, 2026 11:10 PM

നടുവണ്ണൂര്‍ കോട്ടൂര്‍ പൊറോലേരി മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടൂരിലെ പൊറോലേരി മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍....

Read More >>
കോട്ടൂര്‍ പുതുക്കുടി മീനാക്ഷി അമ്മ അന്തരിച്ചു

Jan 10, 2026 04:33 PM

കോട്ടൂര്‍ പുതുക്കുടി മീനാക്ഷി അമ്മ അന്തരിച്ചു

കോട്ടൂരിലെ പുതുക്കുടി മീനാക്ഷി അമ്മ അന്തരിച്ചു. സംസ്‌ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. ...

Read More >>
  നടുവണ്ണൂര്‍ മൂലാട് വെങ്കപ്പറമ്പത്ത് ജാനകി അന്തരിച്ചു.

Jan 10, 2026 11:13 AM

നടുവണ്ണൂര്‍ മൂലാട് വെങ്കപ്പറമ്പത്ത് ജാനകി അന്തരിച്ചു.

നടുവണ്ണൂര്‍ മൂലാട് വെങ്കപ്പറമ്പത്ത് ജാനകി...

Read More >>
മേപ്പയ്യൂര്‍ കുഞ്ഞിക്കണ്ടി ഇ.പി രവീന്ദ്രന്‍ അന്തരിച്ചു

Jan 9, 2026 11:43 AM

മേപ്പയ്യൂര്‍ കുഞ്ഞിക്കണ്ടി ഇ.പി രവീന്ദ്രന്‍ അന്തരിച്ചു

മേപ്പയ്യൂര്‍ കുഞ്ഞിക്കണ്ടി ഇ.പി രവീന്ദ്രന്‍ (റിട്ട. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്, മുത്താടിക്കണ്ടി പാലക്കുളം) അന്തരിച്ചു. സംസ്‌കാരം...

Read More >>
നരിനട വള്ളുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു

Jan 8, 2026 12:52 PM

നരിനട വള്ളുപറമ്പില്‍ ശങ്കരന്‍ അന്തരിച്ചു

നരിനട ശങ്കരന്‍ വള്ളുപറമ്പില്‍...

Read More >>
പേരാമ്പ്ര കണ്ണിപ്പൊയില്‍ കുളപ്പുറത്ത് ബാബു അന്തരിച്ചു

Jan 8, 2026 11:19 AM

പേരാമ്പ്ര കണ്ണിപ്പൊയില്‍ കുളപ്പുറത്ത് ബാബു അന്തരിച്ചു

പൈതോത്ത് റോഡില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്ന കുളപ്പുറത്ത് ബാബു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ച...

Read More >>
Top Stories