അഞ്ചാംപീടിക: വടകര ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കൂനംവെള്ളിക്കാവിലെ കുഴിച്ചാലില്‍ (ശ്രീലയം) സിജിബായ് (43) അന്തരിച്ചു.
പിതാവ് ഇ.പി ശങ്കരന്‍ (റിട്ടയേര്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസര്‍, കര്‍ഷക സംഘം മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം). മാതാവ് എ.കെ. വസന്ത (റിട്ടയേര്‍ഡ് എഇഒ മേലടി).
ഭര്‍ത്താവ് ബിജു ചെരണ്ടത്തൂര്‍ (അദ്ധ്യാപകന്‍, ഗവണ്മെന്റ് യു പി സ്‌കൂള്‍,ഒഞ്ചിയം). സഹോദരങ്ങള്‍ ബിജിബായ് (അധ്യാപിക, മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഷിജീഷ് ലാല്‍ (ടെക്നോ പാര്‍ക്ക്, തിരുവനന്തപുരം).
Sijibai passed away in a ditch in Koonamvellikkavu.






























