സിസിടിവി ക്യാമറ സ്ഥാപിച്ച് നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍

സിസിടിവി ക്യാമറ സ്ഥാപിച്ച് നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂള്‍
Sep 27, 2025 11:13 AM | By SUBITHA ANIL

പേരാമ്പ്ര: നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. വാര്‍ഡ് അംഗം കെ മധുകൃഷ്ണന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ സുരക്ഷക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് 19 ഓളം ക്യാമറകള്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചത്. സ്‌കൂള്‍ കലോത്സവത്തിന്റെ മിച്ചം തുകയും പിടിഎ അനുവദിച്ച ഫണ്ടും വിനിയോഗിച്ചാണ് സിസിടിവി സ്ഥാപിച്ചത്.

പിടിഎ പ്രസിഡണ്ട് കെ.പി റസാക്ക് അധ്യക്ഷത വഹിച്ചു. മാനേജര്‍ എ.വി അബ്ദുള്ള മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് ഇ.കെ സുരേഷ്, പി.എം പ്രകാശന്‍, റാബിയ അബ്ദുറഹിമാന്‍ സി, ഇ.ടി ഹമീദ്, ഹൈറുനിസ, മൂസക്കുട്ടി പുളിയാറക്കല്‍, എ.പി അസീസ്, മുഹമ്മദ് സിറാജ്, എസ് രമേശന്‍, അഡ്വക്കറ്റ് സജീവന്‍, അസീസ്, മുഹമ്മദ് കോയ ടിവി, റഷീദ് കല്ലോത്ത്, നീലിമ ഇബ്രാഹിം, നാസില, സാഹിറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ സമീര്‍ സ്വാഗതവും പി.എം ബഷീര്‍ നന്ദിയും പറഞ്ഞു.



Install CCTV cameras at Nochad Higher Secondary School

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News