പാക്കനാര്‍ പുരം ഗാന്ധി സദനം സന്ദര്‍ശിച്ച് സ്‌കൗട്ട് & ഗൈഡ്‌സ്

പാക്കനാര്‍ പുരം ഗാന്ധി സദനം സന്ദര്‍ശിച്ച് സ്‌കൗട്ട് & ഗൈഡ്‌സ്
Oct 3, 2025 03:57 PM | By SUBITHA ANIL

മേപ്പയ്യൂര്‍: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പാക്കനാര്‍ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയ്യൂര്‍ ബസ്റ്റാന്റ് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.


1934 ല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കനാര്‍ പുരത്തെ ഈ വിദ്യാലയം സ്ഥാപിച്ചത് കേരള ഗാന്ധി കെ. കേളപ്പനാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധിയും സമകാലികതയും എന്ന വിഷയത്തില്‍ പി.കെ. പ്രിയേഷ് കുമാര്‍ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത്, സി.വി. സജിത്ത്, ടി.വി. ശാലിനി, ടി.എം. ഷീബ, എ. സുബാഷ്‌കുമാര്‍, യു. ബിജു, ഗാന്ധി സദനം ഭാരവാഹികളായ പി.പി. ഗോപാലന്‍, വി. ചെക്കോട്ടി, ടി.എം. ഗോവിന്ദന്‍, അല്‍ക്ക ജിത്ത്, അദ്വൈത് തുടങ്ങിയവര്‍ സംസാരിച്ചു. ബി.എസ്. ജെന്‍സി കൃഷ്ണ, സുബിജ, പ്രബിത എന്നിവര്‍ നേതൃത്വം നല്‍കി.



Content Highlight: Visited Packanar Puram Gandhi Hall Scout & Guides

Next TV

Related Stories
കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

Jun 1, 2026 10:09 PM

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്...

Read More >>
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jun 1, 2026 03:55 PM

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

Read More >>
ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

Jun 1, 2026 03:55 PM

ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ...

Read More >>
വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

Jun 1, 2026 03:09 PM

വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക്...

Read More >>
Top Stories










News Roundup






GCC News