വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി
Jun 1, 2026 03:09 PM | By SUBITHA ANIL

ചെറുവണ്ണൂര്‍: മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക് വെള്ളം കയറി സാധനങ്ങള്‍ നശിച്ചു പോകുന്നത് പതിവാണ്. മണ്ണ് അടക്കമുള്ള വസ്തുക്കള്‍ ഒഴുകി വന്ന് റോഡില്‍ കെട്ടിക്കിടക്കുകയും മഴ ഇല്ലാതാകുമ്പോള്‍ റോഡില്‍ നിന്നും പൊടികള്‍ പാറുന്നതു മൂലം കടയിലെ സാധനങ്ങള്‍ കേടുവരികയും പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യുന്നു.

ടൗണില്‍ കൂടെയുള്ള തോട് വൃത്തിയാക്കാത്തതിനാല്‍ ജലം തോട്ടിലൂടെ ഒഴുകിപ്പോകുന്നില്ല. ഉടന്‍ തന്നെ ഒരു പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ലിറ്റില്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം നിയോജക മണ്ഡലം പ്രസിഡണ്ട് ഷെരീഫ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എം ബാലന്‍ അധ്യക്ഷത വഹിച്ചു.

നിയോജക കമണ്ഡലം ജനറല്‍ സെക്രട്ടരി രാജന്‍ ഒതയോത്ത് മുഖ്യപ്രഭാഷണം നടത്തി. സി.കെ രമേശന്‍, സി. മുരളി, വി.ഒ മൊയ്തി, കെ.ടി കുഞ്ഞബ്ദുള്ള, കെ. അമ്മത്, പി.സി നൗഫല്‍, കെ. ഷാജി, എം.കെ നാസര്‍, മാര്‍ജിന്‍ കുഞ്ഞമ്മത്, വിപിന്‍ കൃഷ്ണ, എം.കെ ശ്രീധരന്‍, പുഷ്പജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlight: We need a solution to the water crisis; Traders and Industrialists Coordination Committee

Next TV

Related Stories
കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

Jun 1, 2026 10:09 PM

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്...

Read More >>
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jun 1, 2026 03:55 PM

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

Read More >>
ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

Jun 1, 2026 03:55 PM

ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ...

Read More >>
 സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

Jun 1, 2026 01:02 PM

സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമാക്കി ജീവനക്കാര്‍

മെയ് 30 ന് സര്‍വീസില്‍ നിന്നും വിരമിച്ച സബ് എഞ്ചിനീയര്‍ പി.കെ സുനിയുടെ വിരമിക്കല്‍...

Read More >>
Top Stories










News Roundup






GCC News