മുയിപ്പോത്ത് നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

മുയിപ്പോത്ത് നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു
Oct 6, 2025 07:39 PM | By SUBITHA ANIL

മുയിപ്പോത്ത് : മുന്‍കാല ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന നാഗപറമ്പത്ത് വി.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലീല. മക്കള്‍ കവിത, ബെന്നി, ഷൈനി. മരുമക്കള്‍ വിജയന്‍ (കടിയങ്ങാട്), അംബിക (തൊട്ടില്‍പാലം), മനോജന്‍ (വൈക്കിലിശേരി).

സഹോദരങ്ങള്‍ വാളേരി കുറുങ്ങോട്ട് രാഘവന്‍ (മുയിപ്പോത്ത്), നാരായണന്‍ പെരിങ്ങാട്ട് (ഹെല്‍ത്ത്‌റിട്ടയര്‍) ചെറുവണ്ണൂര്‍, സൗദാമിനി വിളയാറ (ഓട്ടുവയല്‍).

V.K. Kunjikrishnan Nair from Muyippooth Nagaparambath has passed away

Next TV

Related Stories
പ്രഭാത സവാരിക്കിടെ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

Apr 25, 2026 04:37 PM

പ്രഭാത സവാരിക്കിടെ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭാര്യയോടൊപ്പം പ്രഭാത സവാരി നടത്തുകയായിരുന്ന വയോധികന്‍ കുഴഞ്ഞ് വീണ്...

Read More >>
ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു

Apr 25, 2026 07:11 AM

ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു

ചേനോളി തച്ചറോത്ത് വിജയന്‍ (കുഞ്ഞി കേളപ്പന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

Apr 23, 2026 11:28 AM

കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, മേപ്പയൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍...

Read More >>
ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

Apr 22, 2026 12:40 AM

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ...

Read More >>
 കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

Apr 21, 2026 02:40 PM

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി...

Read More >>
വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

Apr 21, 2026 01:40 PM

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച്...

Read More >>
Top Stories

News Roundup