മുയിപ്പോത്ത്: കാവുംകുനി ആസ്യ ഉമ്മ (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.പി. മൊയ്തി. മക്കള്‍ ജമീല, അബ്ദുല്‍ സെലാം, കെ.പി.കാസിം, ജെസിന.
മരുമക്കള്‍ സൂപ്പി മുയിപ്പോത്ത്, സിറാജ് കുലുപ്പ (ഖത്തര്‍), റൗജത്ത് (ചെറുവണ്ണൂര്‍), ഹസീന (പയ്യോളി). സഹോദരങ്ങള്‍ അബ്ദുള്ള, ബിവി ഉമ്മ, പരേതരായ അമ്മത്, ഹസ്സന്‍ , കദീശ്ശ, ആമിന, ആയിഷ, മറിയം.
Asya Umma, a widower, passed away







































