പ്രസൂണ്‍ കല്ലോടിന് ആദരമൊരുക്കി എസ്എന്‍ഡിപി യൂണിയന്‍

പ്രസൂണ്‍ കല്ലോടിന് ആദരമൊരുക്കി എസ്എന്‍ഡിപി യൂണിയന്‍
Oct 22, 2025 01:58 PM | By SUBITHA ANIL

പേരാമ്പ്ര : അവയവ ദാനം പ്രഖ്യാപനത്തിലൂടെ ശ്രദ്ധേയനായ പ്രസൂണ്‍ കല്ലോടിനെ എസ്എന്‍ഡിപി യൂണിയന്‍ ആദരിച്ചു. സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിലൂടെ കഴിഞ്ഞ മാസമാണ് മരണാനന്തരം സാധ്യമായ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം നല്‍കിയത്.

പേരാമ്പ്രയിലും അനുബന്ധ പ്രദേശങ്ങളിലും ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനാണ് പ്രസൂണ്‍ കല്ലോട്.

എസ്എന്‍ഡിപി പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതാക്കള്‍ വീട്ടിലെത്തി ആദരിക്കുകയായിരുന്നു. പേരാമ്പ്ര യൂണിയന്‍ വൈസ് പ്രസിഡന്റ്  വി.സി. നാരായണന്‍ പ്രസൂണിന് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ബോര്‍ഡ് മെമ്പര്‍ ബാബു കാരയാട്, പ്രകാശന്‍ കല്ലോട്, ശ്രീജ ബിജു, കുഞ്ഞിരാമന്‍ കീഴലത്ത് എന്നിവര്‍ സംബന്ധിച്ചു.

Content Highlight: SNDP Union pays tribute to Prasoon Kallod

Next TV

Related Stories
കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

Jun 1, 2026 10:09 PM

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്...

Read More >>
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jun 1, 2026 03:55 PM

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

Read More >>
ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

Jun 1, 2026 03:55 PM

ഈ വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം നടുവണ്ണൂര്‍ സ്‌കൂളില്‍

പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കുഞ്ഞു കാല്‍വെയ്പ്പുകള്‍ ഇന്ന് വിദ്യാലയ...

Read More >>
വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

Jun 1, 2026 03:09 PM

വെള്ളക്കെട്ടിന് പരിഹാരം വേണം; വ്യാപാരി വ്യവസായിഏകോപന സമിതി

മഴ തുടങ്ങിയാല്‍ എല്ലാ വര്‍ഷവും ചെറുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ടില്‍ വ്യാപാര സ്ഥാപനത്തിനുളളിലേക്ക്...

Read More >>
Top Stories

News Roundup

GCC News