പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല ലോറിഡ്രൈവര്‍ (ആരാധന) ചേനോളി റോഡ് അമ്പാളിത്താഴയിലെ തെക്കയില്‍ നാരായണന്‍ (80) അന്തരിച്ചു. ഭാര്യ ജാനു.
മക്കള്‍ തെക്കയില്‍ സജീവന്‍, പുഷ്പ. മരുമക്കള്‍ ജിഷ, ബാബു. സഹോദരങ്ങള്‍ കണാരന്‍, പരേതനായ ശങ്കരന്‍.
Narayanan, Thekkayil, Ambalithazha, Chenoli Road, passed away
































