മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കായലാട് കുഞ്ഞിപറമ്പില്‍ രാധ (55) അന്തരിച്ചു. ഭര്‍ത്താവ് ഭാസ്‌കരന്‍. സഹോദരങ്ങള്‍ ബാലരാമന്‍ (റിട്ട. ബിഎസ്എന്‍എല്‍), കുഞ്ഞിരാമന്‍, മോഹനന്‍, ചന്ദ്രന്‍, ബാലന്‍, ദേവി, ശോഭ.
Radha passed away at Kunjiparambil in Kayaladu, Meppayur.
































