കടിയങ്ങാട് : മഹിമയിലെ വടക്കേ കോവുമ്മല്‍ ബാലകൃഷ്ണന്‍ (62) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ശങ്കരന്‍. മാതാവ് പരേതയായ മാത.
ഭാര്യ വി.കെ ഗീത (വാര്‍ഡ് അംഗം, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്). മക്കള്‍ രവിഗേഷ്, ഗ്രീഷ്മ. മരുമകന്‍ ലിനീഷ് (മരുതോങ്കര).
Vadakke Kovummal Balakrishnan of Mahima, Kadiyangad, passed away

































.jpg)
