മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ, കുന്നത്ത് ശങ്കരന്‍ അന്തരിച്ചു

മേപ്പയ്യൂര്‍ മഠത്തും ഭാഗത്തെ, കുന്നത്ത് ശങ്കരന്‍ അന്തരിച്ചു
Dec 23, 2025 03:38 PM | By LailaSalam

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ മഠത്തും ഭാഗത്ത് കുന്നത്ത് ശങ്കരന്‍(76) അന്തരിച്ചു.  ആദ്യകാല ടാക്‌സി ഡ്രൈവര്‍, മേപ്പയ്യൂര്‍ സലഫി വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ട് വളപ്പില്‍.

ഭാര്യ:നാരായണി (കാവുന്തറ ). മക്കള്‍ ഷൈജു, ഷൈജിത്ത്(ഇലക്ട്രീഷ്യന്‍). സഹോദരങ്ങള്‍ കുഞ്ഞിരാമന്‍, കമല (ചെറുവണ്ണൂര്‍). മരുമക്കള്‍ ശാലിനി (മേപ്പാടി), ജിബിഷ (ചാവട്ട്).

Kunnath Sankaran, a member of the Meppayur Math, passed away.

Next TV

Related Stories
 ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

Apr 12, 2026 09:33 AM

ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം അന്തരിച്ചു

പരേതനായ കാട്ടുമാടം ദാമോദരന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ഒള്ളൂര്‍ അരിയാട്ടില്ലത്ത് ശ്രീദേവിഅന്തര്‍ജ്ജനം...

Read More >>
നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

Apr 11, 2026 11:14 AM

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല അന്തരിച്ചു

നടുവണ്ണൂര്‍ കോട്ടുരിലെ പീറ്റകണ്ടി വത്സല (റിട്ടയേര്‍ഡ് നഴ്‌സിംഗ് സൂപ്രണ്ട് 68) അന്തരിച്ചു....

Read More >>
പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

Apr 7, 2026 10:27 AM

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു

പടത്തുകടവ് അറക്കപറമ്പില്‍ ചാക്കോ (കുഞ്ഞുമോന്‍) അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

Apr 2, 2026 03:25 PM

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ് അന്തരിച്ചു

ചെലമ്പവളവ് മലാതോട്ടത്തില്‍ അനുദേവ്...

Read More >>
കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

Apr 1, 2026 04:28 PM

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍ അന്തരിച്ചു

കാരയാട് തറമ്മല്‍ അങ്ങാടി മാരിയാംതാപ്പള്ളി പോക്കര്‍...

Read More >>
മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Apr 1, 2026 10:20 AM

മുയിപ്പോത്ത് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍...

Read More >>
News Roundup