നടുവണ്ണൂര്‍ : നരയംകുളം ചെത്തില്‍ ചോയിച്ചി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെത്തില്‍ കേളപ്പന്‍. മക്കള്‍ കുഞ്ഞിച്ചെക്കിണി (കരുവണ്ണൂര്‍), സൗമിനി, നാരായണി, മാധവി, ബാലന്‍, സുലോചന, ബാബു, സജീവന്‍. മരുമക്കള്‍ വിലാസിനി, ബിന്ദു, സുനിത, ബിന്ദു.
Content Highlight: Chethil Choichi, Naduvannur, Narayankulam, passed away.






































.jpg)
