പേരാമ്പ്ര: കക്കാട് പാറക്കണ്ടി അമ്മത് (70) അന്തരിച്ചു. ഭാര്യ ആയിഷ. മക്കള്‍ ലത്തീഫ്, റൈഹാനത്ത്, റസീന, ജസീല, റാഷിദ
മരുമക്കള്‍ ഹാജറ (മരുതേരി), റഹ്‌മത്തുള്ള (നന്മണ്ട) ,മുജീബ് (കൂരാച്ചുണ്ട്), അബ്ബാസ് ദാരിമി (പെരിന്തല്‍മണ്ണ ), ശംസുദ്ധീന്‍ (കുരുടിമുക്ക്).


Content Highlight: Parakkandi Ammat of Perambra Kakkad passed away





























.jpeg)
.jpeg)







.jpg)
