കൂത്താളി : മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ഭാര്യ സുമതി. മക്കള്‍ സുബീഷ്, ഷിബിന്‍. മരുമക്കള്‍ അനുഷ (താമരശ്ശേരി), പ്രിന്‍സി (കൂത്താളി).
സഹോദരങ്ങള്‍ അപ്പുക്കുട്ടി, നാരായണന്‍, ടി.പി. ശങ്കരന്‍ (റിട്ട: പ്രധാനധ്യാപകന്‍, ജിഎച്ച്എസ് നടുവണ്ണൂര്‍), അശോകന്‍ (നവ്യ ബേക്കറി കൂത്താളി), പരേതനായ കുഞ്ഞിരാമന്‍ (കെല്‍ട്രോണ്‍ കണ്ണൂര്‍). സഞ്ചയനം വ്യാഴാഴ്ച.
Content Highlight: Koothali Mangottil Balakrishnan passed away






































.jpg)
