adimage

adimage

ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം

ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം adimage adimage
2026-01-30T16:23:00 | By SUBITHA ANIL

പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയൊമ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത് പ്രസിഡണ്ട് ലതിക വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് അംഗം എസ്. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ വിനു നാഗത്ത്, പത്മകല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഭാവന തിയേറ്റേഴ്‌സ് സെക്രട്ടറി ബബിലേഷ് കുമാര്‍ സ്വാഗതവും പി.കെ. ലിനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഫയര്‍ & സേഫ്റ്റി ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ സതീഷ് മൊകേരി മുഖ്യപ്രഭാഷകനായി. ചടങ്ങില്‍ പ്രശസ്ത നാടക നടന്‍ പ്രകാശ് മൂതൂരിനെ ആദരിക്കുകയും കോഴിക്കോട് സങ്കീര്‍ത്തന അവതരിപ്പിച്ച കാലം പറക്കണ് എന്ന നാടകവും അരങ്ങേറി.

Content Highlight: Bhavana Theatres 39th Anniversary Celebration

adimage adimage

Next TV

adimage
Related Stories
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

Jul 16, 2026 10:51 AM

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage