ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കുതിരപ്പെട്ടി മീത്തല്‍ ജാനകി അമ്മ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍ രാമചന്ദ്രന്‍, രാധ, രമ, രതി, രാജേഷ്.
മരുമക്കള്‍ രാജേഷ് (തൊടന്നൂര്‍), ദിനേശ് കുമാര്‍ (ഐടവരാട്), സുമ (കുറ്റ്യാടി), പരേതനായ രാധാകൃഷ്ണന്‍ (രാവറ്റ മംഗലം).
Content Highlight: Janaki Amma, mother of Avala Kuthirapetti Meethal, passed away



































.jpg)
