പേരാമ്പ്ര: ചാലിക്കരയിലെ പഴയകാല കൊപ്ര വ്യാപാരി വരട്ടടി മീത്തല്‍ വി.എം അഹമ്മദ് (93) അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ സൈനബ, സൗദ, ആയിശബി, മുസ്തഫ (ബഹറിന്‍ കെഎംസിസി), ജസീന.
മരുമക്കള്‍ അബ്ദുള്ളക്കുട്ടി (നൊച്ചാട്), മൂസാന്‍ (മന്ദങ്കാവ്), അബൂബക്കര്‍ (കൂരാച്ചുണ്ട്) റസാഖ് (എടവരാട്), സലീന കല്ലോട് (വനിതാലീഗ് ശാഖാ പ്രസിഡന്റ്). സഹോദരങ്ങള്‍ ഫാതിമ ഇമ്പിച്ചി അലി, കദീജ, കാദര്‍ അബ്ദുള്ള (ചാലിക്കര ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്), അബ്ദുറഹിമാന്‍ (ചാലിക്കര ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്), പരേതരായ ഇബ്രായി, ഹസ്സന്‍, അമ്മത് കുട്ടി.
Content Highlight: varattadi meethal V.M. Ahmed of Chalikkara passed away






































.jpg)
