കടിയങ്ങാട്: കിഴക്കയില്‍ മീത്തല്‍ ഗോപാലന്‍ നായരുടെ ഭാര്യ ലീല (69) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പില്‍. മക്കള്‍ സജിത, സുനിത സുനീഷ് (ഫ്രന്റ്‌സ് റ്റൂ വീലര്‍ വര്‍ക്ക്‌ഷോപ്പ് കടിയങ്ങാട്). മരുമക്കള്‍ ഗോപി (കൂത്താളി), കുഞ്ഞികൃഷ്ണന്‍ (നരിനട), അനുശ്രീ (തൊട്ടില്‍പ്പാലം).
Content Highlight: kizhakkayil Meethal Leela passed away in Kadiyangad






































.jpg)
