എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Mar 26, 2026 11:46 AM | By SUBITHA ANIL

ചെറുവണ്ണൂര്‍ : എല്‍ഡിഎഫ് ചെറുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിപിഐ നേതാവ് സി. ബിജു ഉദ്ഘാടനം ചെയ്തു. സി.പി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ടി. മനോജ്, പി. പ്രസന്ന, അനിത കുന്നത്ത്, പി. മോനിഷ, എം.എം. മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സി. സുജിത്ത് ചെയര്‍മാന്‍, മനോജ് കണ്‍വീനര്‍, എന്‍.ആര്‍ രാഘവന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

എല്‍ഡിഎഫ് ചെറുവണ്ണൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മണ്ഡലം കണ്‍വീനര്‍ പി.കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി. സുജിത്ത് അധ്യക്ഷത വഹിച്ചു. ടി. മനോജ്, സി.കെ പ്രഭാകരന്‍, കെ.കെ ഹമീദ്, കെ.സി ജാഫര്‍, കെ.സി കുഞ്ഞിക്കേളപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


LDF organized Cheruvannur regional convention

Next TV

Related Stories
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>
 ജില്ല കനത്ത പോളിംഗിലേക്ക്

Apr 9, 2026 06:16 PM

ജില്ല കനത്ത പോളിംഗിലേക്ക്

പോളിംഗ് അവസാനിക്കാന്‍ അര മണിക്കൂര്‍ അവശേഷിക്കേ ജില്ല കനത്ത...

Read More >>
 ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

Apr 9, 2026 03:38 PM

ജില്ലയില്‍ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു

കനത്ത ചൂടിലും അത് അവഗണിച്ച് വോട്ടര്‍മാര്‍ വോട്ട് ചെയ്യാനായി...

Read More >>
വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

Apr 9, 2026 12:21 PM

വിവിധയിടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി

ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായത് വോട്ടര്‍മാരെ...

Read More >>
കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

Apr 9, 2026 10:25 AM

കാലത്ത് തന്നെ വോട്ട് ചെയ്ത് സ്ഥാനാര്‍ത്ഥികള്‍

തങ്ങളുടെ വിധി ഇന്ന് നിര്‍ണ്ണയിക്കപ്പെടുന്ന മത്സരത്തില്‍ വോട്ടു ചെയ്യാന്‍ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ...

Read More >>
News Roundup






Entertainment News