നടുവണ്ണൂര്‍ : കോട്ടൂര്‍ കുന്നരം വെള്ളിയിലെ തൂണുക്കുളങ്ങര മൊയ്തി (81) അന്തരിച്ചു. ഭാര്യ കുഞ്ഞയിഷ.
മക്കള്‍ കുഞ്ഞമദ്, മജീദ്, സാബിറ, സമീറ റഷീദ്. മരുമക്കള്‍ അബ്ദുസ്സലാം (ഈങ്ങാപ്പുഴ), എം.കെ ജാഫര്‍(കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്), നബിയ, സലീമത്ത് (പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് കോര്‍ട്ട്), നൗലത്ത്. സഹോദരങ്ങള്‍ അമ്മത് (കാവുന്തറ ), അസ്സൈനാര്‍.
Kottoor Kunnaram Silver Pillar Moidhi passes away






























.jpg)
