ചെമ്പനോട : ചെമ്പനോട മൂഴയില്‍ എം.ജെ തോമസ് (ജോസ്, 60) അന്തരിച്ചു. ഭാര്യ സെലീന തോമസ് വട്ടക്കുന്നേല്‍ (പശുക്കടവ്). മക്കള്‍ മെല്‍ബിന്‍ തോമസ് (മര്‍ച്ചന്റ് നേവി), ടെസ്ലിന്‍ തോമസ് (അധ്യാപിക ചെറുപുഷ്പം യുപി സ്‌കൂള്‍ ചെമ്പംതൊട്ടി).
മരുമക്കള്‍ ജുവാന്‍ ജോസഫ് കളപ്പുരയ്ക്കല്‍ (രാമപുരം), ഷിന്റോ ഫിലിപ്പ് പുല്ലമ്പ്‌ലാവില്‍ (ശ്രീകണ്ഠപുരം). സഹോദരങ്ങള്‍ കുഞ്ചോക്കോ, മോളി, പരേതരായ മേരി, ക്ലാര.
Content Highlight: M.J. Thomas (Jose) passed away in Chembanoda Moozhayil






































.jpg)
