ചക്കിട്ടപ്പാറ : ചക്കിട്ടപാറ കുറൂര്‍ അന്നക്കുട്ടി വര്‍ഗീസ് (90) അന്തരിച്ചു. സംസ്‌ക്കാരം വൈകീട്ട് ഇന്ന് 4 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് വര്‍ഗീസ്.
മക്കള്‍ ലൂസി, ജോസ്, തങ്കച്ചന്‍, ഷാജു, ജിജി, സജി. മരുമക്കള്‍ പോള്‍ (ഉലക്കയക്കല്‍), ഗ്രേസി (ഔസേപ്പുപറമ്പില്‍), ജാന്‍സി (എഴുങ്ങോട്ടില്‍), ഷിജി (കുറിഞ്ഞിരപ്പള്ളി), വര്‍ക്കി (കണ്ടച്ചാലില്‍), ബിന്ദു (കുഴിവേലില്‍).
Content Highlight: Annakutty Varghese of Chakkitappa Kurur passes away






































.jpg)
