പേരാമ്പ്ര: എരവട്ടൂര്‍ പാറപ്പുറം വാളേരി നാരായണന്‍ നായര്‍ (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ കാര്‍ത്ത്യായനി അമ്മ. മക്കള്‍ സുജാത, പരേതനായ പ്രകാശന്‍. മരുമക്കള്‍ മോഹനന്‍, ഉഷ.
Eravattoor Parappuram Valery Narayanan Nair passed away






























.jpg)
