പൂഴിത്തോട്: കര്‍ഷകന്‍ പതുപ്പള്ളില്‍ ജോര്‍ജ് മാത്യു (71) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പൂഴിത്തോട് അമലോത്ഭവമാത പള്ളി സെമിത്തേരിയില്‍. ഭാര്യ റീത്ത കാഞ്ഞിരത്തിങ്കല്‍ (കൂടരഞ്ഞി).
മക്കള്‍ സ്‌റ്റേനിന്‍, സ്റ്റെഫി. മരുമക്കള്‍ വിപിന്‍ വടക്കേടത്ത് (പൂഴിത്തോട്), സനൂജ കുറുപ്പന്‍ പറമ്പില്‍ (മാനന്തവാടി).
George Mathew passed away at Poozhithodu Padupallil


































_(18).jpeg)






