പേരാമ്പ്ര: പെയിന്റിംഗ് തൊഴിലാളി കൈതക്കല്‍ തറോല്‍ ബാലകൃഷ്ണന്‍ (64) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ചെറുക്കാട് പുറ്റംകണ്ടി ചെക്കോട്ടി നായര്‍. മാതാവ് പുറ്റാട് തറോല്‍ മാക്കം അമ്മ.
ഭാര്യ ശ്രീജ ((കൂത്താളി). മക്കള്‍ അഞ്ജന കൃഷ്ണ, അശ്വിന്‍ കൃഷ്ണ. മരുമകന്‍ അരുണ്‍ (ആര്‍മി). സഹോദരങ്ങള്‍ ലക്ഷ്മി അമ്മ, പത്മാവതി, രാധാകൃഷ്ണന്‍, വിജയന്‍, പ്രേമ, പരേതരായ ഭാസ്‌ക്കരന്‍ നായര്‍, സരോജി.
Kaithakkal Tarol Balakrishnan passed away


































_(18).jpeg)







