കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കണിയറാകത്ത് തോമസ് (കുഞ്ഞു തോമ , 89) അന്തരിച്ചു. ഭാര്യ മറിയാമ്മ മലേപ്പറമ്പില്‍ (മരുതോങ്കര).
മക്കള്‍ റോസമ്മ, മോളി, ഡെയ്‌സി, ബെന്നി തോമസ് (ബിസിനസ്, ഇന്റിമേറ്റ് ടൈല്‍സ് ബെംഗളുരു), സിബി തോമസ് (ബിസിനസ്, ഇന്റിമേറ്റ് ടൈല്‍സ് കോഴിക്കോട്).
മരുമക്കള്‍ ബോബന്‍ മാളിയേക്കല്‍ (ചെമ്പനോട), ബിജു പാട്ടാനിയില്‍ (ബിസിനസ്, ബെംഗളുരു), ജെസി കല്ലറയ്ക്കല്‍ (ചാത്തംകോട്ടുനട), സിനി താരാമംഗലം (ആലക്കോട്), പരേതനായ ജോയി കാരിക്കാട്ടില്‍ (തലയാട്).
Thomas (Kunjuthoma) passed away in Koorachundu Kaniyarakath









































