കടിയങ്ങാട് : മുതുവണ്ണാച്ചയിലെ കരിങ്ങാട്ട് ചിരുത (106) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ കരിങ്ങാട്ട് ചാത്തൻ മക്കൾ: ശങ്കരൻ, ബാലൻ, ദേവകി, മാധവി, കുഞ്ഞിക്കണ്ണൻ, പരേതരായ ദാക്ഷായണി, നാരായണി. മരുമക്കൾ ചന്ദ്രിക, ലളിത, കുഞ്ഞിരാമൻ, കൃഷ്ണൻ, ലസിജ, പരേതനായ ശങ്കരൻ കോത്തമ്പ്ര.
സഹോദരങ്ങൾ അമ്മാളു (നടേമ്മൽ), കല്ല്യാണി (കായണ്ണ), ദേവകി (നൊച്ചാട്), നാരായണി (മുതുവണ്ണാച്ച), ചാത്തൻ കാപ്പുമ്മൽ (റിട്ട. അധ്യാപകൻ), പരേതരായ തിയ്യർകണ്ടി കണ്ണൻ, ചെക്കോട്ടി കാപ്പുമ്മൽ, ശങ്കരൻ കാപ്പുമ്മൽ, മാത കാപ്പുമ്മൽ, ജാനു (മേപ്പയ്യൂർ) ,
Died at the age of 106 at kadiyangad









































