ചങ്ങരോത്ത്: പൂക്കോട്ട് ചാലില്‍ ദേവി അമ്മ (73) അന്തരിച്ചു. സംസ്‌ക്കാരം വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് നാരായണന്‍ നായര്‍. മക്കള്‍ അഡ്വ. പി.സി സന്തോഷ് (സിപിഐഎം പന്തിരിക്കര ലോക്കല്‍ കമ്മറ്റി അംഗം), പി.സി സതീഷ് (ആര്‍ജെഡി ജില്ലാ കമ്മറ്റി അംഗം).
മരുമക്കള്‍ റിന്റ (സെക്രട്ടറി മലനാട് ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി), ജിഷ (ആവള). സഹോദരങ്ങള്‍ കുഞ്ഞിക്കേളു (ചക്കിട്ടപാറ), രാഘവന്‍ (ചക്കിട്ടപാറ), കുഞ്ഞികൃഷ്ണന്‍ (കൊഴുക്കല്ലൂര്‍).
Devi Amma passed away in Pookkot Chalil, Changaroth









































