ചെറുവണ്ണൂര്‍ : പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് തെങ്ങുള്ള മലയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ ദേവി (74) അന്തരിച്ചു. മക്കള്‍: വിജയന്‍, പ്രമോദ്, പ്രബീഷ് (ഇന്ത്യന്‍ റെയില്‍വെ).
മരുമക്കള്‍ ഷൈനി (കലക്ഷന്‍ ഏജന്റ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റി), മിനി, പ്രിയ. സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ (മുയിപോത്ത്), ജാനു (മൂലാട്), പരേതരായ കണാരന്‍, നാരായണന്‍.
Devi passed away at Tengulla Malayil in Cheruvannur









































