കോഴിക്കോട് : അശോകപുരം സെന്റ് വിന്‍സന്റ് സ്‌കൂളിന് സമീപം ഹൗസിംഗ് കോളനിയില്‍ കെ.പി ജയലക്ഷമി (79) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദരന്‍.
മക്കള്‍ അഡ്വ. കെ.പി. അനില്‍കുമാര്‍ (ഒടേ പെക്ക് ചെയര്‍മാന്‍), ഷീജ ജയകുമാര്‍ (അമ്പിളി, അധ്യാപിക). മരുമക്കള്‍ സന്ധ്യ അനില്‍കുമാര്‍ (കാലിക്കറ്റ് നോര്‍ത്ത് സര്‍വ്വീസ് സഹരണ ബാങ്ക്), ജയകുമാര്‍ (ബിസിനസ്). ചെറുമക്കള്‍ അഡ്വ. മാളവിക എസ് അനില്‍, ഡോ. നേഹ ജയകുമാര്‍.
സഹോദരങ്ങൾ രജ്ഞിനി , പരേതരായ ആദിത്യൻ പിളള , കുഞ്ചു പ്പിള്ള രാജരത്നം, സരള കുമാരി എല്ലാവരും പെരുമ്പാവൂർ മാരതമംഗലം.


K.P. Jayalakshmi Amma, mother of Adv. K.P. Anil Kumar









































